ചങ്ങല കെട്ടുകൾക്കിടയിൽ കിടന്നു ജീവിതം നഷ്ടമായ രാമചന്ദ്രൻ

കേരളത്തിലെ ഏറ്റവും വലിയ ആനകൾ നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ജീവി ആണ് ആനകൾ മനുഷ്യൻ എന്ന ഇരുകാലിക്ക് മുൻപിൽ അവന്റെ ചട്ടം പഠിപ്പിച്ചു വിടുന്നവർ ആണ് ഭൂരിഭാഗം ആളുകളും എന്നാൽ ആനകളെ കൊണ്ട് വരുമാനം ഉണ്ടാക്കി തരുന്നവരും അതുപോലെ ആനയെ ഒരു മൃഗം ആയി കാണാതെ സ്വന്തംപോലെ കാണുന്ന പാപ്പാന്മാരും ഉണ്ട് , ശക്തികൊണ്ട് കിഴടക്കാൻ കഴിയാത്തിടത്തു ബുദ്ധികൊണ്ട് ആണ് കിഴടക്കി അവന്റെ മനസ് അറിയുന്നവർ ആയിരിക്കണം ആനപാപ്പാന്മാർ ,

അത് സംഭവിക്കാതെ വരുമ്പോൾ ആണ് ആനയുടെയും പാപ്പന്റെയും ജീവൻ നഷ്ടം ആവുന്നത് , ആനകൾ പാപ്പാന്റെ നിയമത്തിനു മുന്നിൽ തോറ്റു കൊടുക്കാൻ ആവാതെ ചങ്ങലക്ക് ഇട്ടു ജീവിതം അവസാനിക്കുകയും ചെയ്യും , എന്നാൽ അങിനെ ഒരു കൊമ്പൻ ആയിരുന്നു , രാമചന്ദ്രൻഎന്ന ആന , ഉത്തരേഇന്ത്യയിൽ നിന്നും ആദ്യം ആയി ആന എത്തുന്നത് , കേരളത്തിൽ ആയിരുന്നു , ആന വലിയ അപകടകൾ ഒന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല , എന്തന്നാൽ ഈ ആനയുടെ കഥ ആണ് ചർച്ച ആവുന്നത് , ചങ്ങല കെട്ടുകൾക്കിടയിൽ കിടന്നു ജീവിതം നഷ്ടമായ രാമചന്ദ്രൻ ജീവിത കഥ അറിയാൻ വീഡിയോ കാണുക ,
https://youtu.be/0EiE44qbYKQ

Leave a Reply

Your email address will not be published. Required fields are marked *