കുംകി ആനകളെ തിരിച്ച് ആക്രമിച്ച് ഒറ്റയാൻ

കട്ടിൽ നിന്നും കാട്ടാനകളെ പിടിച്ചു കൊണ്ട് വന്നു താപ്പാനകൾ ആക്കി മാറ്റി ഉപയോഗിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു , എന്നാൽ അങിനെ ഒരു ആന ആണ് ആനമല കലീം , ആനകളെ എല്ലാവര്ക്കും ഭയം തന്നെ ആണ് , എന്നാൽ ഈ ആനകളെ കൊണ്ട് പ്രശനകരായ ആനകളെ പിടിച്ചു കെട്ടുകയും വരുതിയിലാക്കുകയും ചെയ്യും , എന്നാൽ അങിനെ നിരവധി താപ്പാനകൾ ഉണ്ട് , എന്നാൽ അതിൽ ഒരു ആന ആണ് ഇത് , ആ പേര് ഇന്നിവിടെ പലർക്കും അറിയുമായിരിക്കും.

ഏറെ പേർക്കും കൊല്ലകൊല്ലിയെ പിടിച്ച മിടുക്കനായ താപ്പാന എന്നാവും അറിയുക. എന്നാൽ കട്ടിൽ നിന്നും വരുന്ന ആനകളെ തുരത്തി ഓടിക്കാൻ കുംകി ആനകളെ ഇറക്കുന്നതും ഉണ്ട് , എന്നാൽ അങിനെ ഇറക്കുന്ന ആനകളെ തുരത്തി ഓടിക്കുകയും ചെയ്യും , എന്നാൽ കുംകി ആനകളെ ഇറക്കി ഓടിക്കാൻ നോക്കിയാ സംഭവം , എന്നാൽ ഒരു ഒറ്റ ആന കുംകി ആനകളെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് , ആനകളെ ഇങ്ങനെ ആക്രമിക്കുന്നത് വലിയ ഒരു സംഭവം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *