വടം പൊട്ടി വീണ കൂറ്റൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ രക്ഷിച്ച കൊമ്പൻ

ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ തന്നെ ആയിരിയ്ക്കും എന്നാൽ ചട്ടം പഠിപ്പിച്ചു ആനയുടെ കാര്യവും നോക്കി വന്നിരുന്ന പാപ്പാനെ പോലും ആന ആക്രമിക്കാൻ നിൽക്കുന്ന ഒരു സാഹചര്യത്തിൽ ആണ് എങ്കിൽ ആക്രമിച്ചു കൊണ്ട് കൊന്നു കലയും. ആനയുടെ ജീവൻ രക്ഷിച്ച പാപ്പാനെ അതേ ആന തന്നെ കൊലപെടുത്തിയ ഒരു വീഡിയോ ആണ് എന്നാൽ ഇത്തരത്തിൽ കേൾക്കുമ്പോൾ തന്നെ വളരെ അധികം പേടി ആണ് എന്നാൽ ആനകൾ പാപ്പാന്മാരെ കുത്തിപരുക്കേൽപിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

എന്നാൽ അത്തരത്തിൽ പാപ്പാന്മാർക്ക് വളരെ വലിയ അപകടം തന്നെ ആണ് ഉണ്ടാവുന്നത് എന്നാൽ അത്തരത്തിൽ വടം പൊട്ടി വീണ കൂറ്റൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ രക്ഷിച്ച കൊമ്പൻ ആണ് ഇത് , ആനകൾക്ക് എന്നും പാപ്പാന്മാർ വളരെ സ്നേഹം ഉള്ളവർ ആയിരിക്കും പാപന്മാർക്ക് എന്തെകിലും സംഭവിച്ചു അകഴിഞ്ഞാൽ ആനകൾ വെറുതെ ഇരിക്കില്ല . എന്നാൽ അങിനെ പപ്പനും ആനയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോ ആണ് ഇത് ,

Leave a Reply

Your email address will not be published. Required fields are marked *