ചട്ടമ്പി ആനകളെ മര്യാദക്കാർ ആകുന്ന ആന പരിപാലനകേന്ത്രം

കർണാടകയിൽ ബന്ദികളാക്കിയ ആനകൾക്കായുള്ള ഫോറസ്റ്റ് ക്യാമ്പാണ് സക്രെബൈൽ എലിഫന്റ് ക്യാമ്പ്. ഷിമോഗ-തീർത്ഥഹള്ളി റോഡിൽ ഷിമോഗയിൽ നിന്ന് 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് സംസ്ഥാനത്തെ ആനകളെ പരിശീലിപ്പിക്കുന്നതിനുള്ള മികച്ച ക്യാമ്പായി കണക്കാക്കപ്പെടുന്നു. കർണാടക വനം വകുപ്പാണ് ക്യാമ്പ് പരിപാലിക്കുന്നത്.വന്യജീവി പ്രേമികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നതാണ് സക്രെബൈൽ എലിഫന്റ് ക്യാമ്പ്. കർണാടകയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്.

ചട്ടമ്പി ആനകളെ മര്യാദക്കാർ ആകുന്ന ആന പരിപാലനകേന്ത്രം ആണ് ഇത് , വളരെ അപകടകാരിയായ ആനകൾ ചട്ടം പഠിപ്പിച്ചു കാട്ടിലേക്ക് അയക്കുകയും കുംകി ആനകൾ ആകുകയും ആണ് ചെയുന്നത് , ആനകൾ വളരെ അപകടം നിറഞ്ഞ ഒന്ന് തന്നെ ആണ് , എന്നാൽ ഈ അപകടം നിറഞ്ഞ ഒരു ആനയെ ഇങ്ങനെ വലിയ രീതിയിൽ ചട്ടം പഠിപ്പിച്ചു കുംകി ആനകൾ ആക്കി മാറ്റുന്നത് വലിയ ഒരു ധൗത്യം തന്നെ ആണ് , എന്നാൽ അങിനെ ചട്ടം പഠിപ്പിക്കുന്ന ആനകളെ ആണ് ഇവിടെ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/UHOjqTAE5pk

Leave a Reply

Your email address will not be published. Required fields are marked *