മരണത്തിലും മകനെ മാറോടു ചേർത്ത് ഒരമ്മ

കാട്ടാനകൾ വളരെ അപകടകാരികൾ തന്നെ ആണ് ആനകൾക്ക് എന്തെകിലും സമാപിച്ചു കഴിഞ്ഞാൽ വളരെ വിഷമം തന്നെ ആണ് , എന്നാൽ അങിനെ കടനകൾക്ക് ഇടയിൽ ഒരു കുഞ്ഞു കാട്ടാന ചെരിഞ്ഞപ്പോൾ അതിനെ കൂടെ കൊണ്ട് വരുന്ന ഒരു ‘അമ്മ കാട്ടാനയുടെ വീഡിയോ ആണ് ഇത് , മരണത്തിലും മകനെ മാറോടു ചേർത്ത് ഒരമ്മ തന്നെ ആണ് ഇത് ,

ആനകൾ പലകാരണങ്ങൾ കൊണ്ട് മരണം സംഭവിക്കാറുള്ളതുമാണ് എന്നാൽ അങിനെ മരണം സംഭവിച്ച ഒരു കാട്ടാനക്കുട്ടിയെ ആണ് ഈ ‘അമ്മ കാട്ടാന തുമ്പികൈ കൊണ്ട് എടുത്തു വരുന്നത് , രണ്ടു കാട്ടാനകൾ ആണ് ആനകുട്ട്യേ എടുത്തു മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് വരുന്നടിക് , വളരെ വേദനാജനകമായ ഒരു കാര്യം തന്നെ ആയിരുന്നുയ , കാട്ടാനകൾ പലപ്പോഴുണ് നമ്മളെ വളരെ അതികം ബുദ്ധിമുട്ടിച്ചത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/ZCQih9UyUwI

Leave a Reply

Your email address will not be published. Required fields are marked *