കാട്ടാന ആക്രമണം പുറത്ത് ഇറങ്ങിയിരുന്നെങ്കിൽ ആന കൊന്നേനെ

ആനകൾ ജനവാസ മേഖലകയിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു വയ്ക്കുകയും ഒരുപാട് ആളുകളുടെ സമ്പത്തിനും അത് പോലെ തന്നെ ജീവനും എല്ലാം വലിയ രീതിയിൽ ഭീഷിണി ആയി മാറുകയും ഒക്കെ ചെയ്യാറുണ്ട്. പൊതുവെ കൂടുതൽ ആയും കാട്ടാനകൾ ആണ് ഇത്തരത്തിൽ കയറാറുള്ളത് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം കാട്ടാനകൾ പലപ്പോഴും അതിനു ആഹാരം തേടി കൊണ്ട് ജനവാസ മേഖലയിൽ ഒക്കെ എത്തി പെടുന്ന ഒരു കാഴ്ച പതിവ് സംഭവം ആണ് എന്ന് തന്നെ പറയാം. എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് ,

എന്നാൽ അങിനെ ഒരു വാഹനത്തിന്റെ മുന്നിൽ വന്ന ആന ചെയ്തത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഒരു കാട്ടാന ആണ് ഇങ്ങനെ വാഹനത്തിന് മുന്നിൽ നിന്നും അപകടം ഉണ്ടാക്കിയത് , വളരെ വലിയ അപകടം തന്നെയാണ് ആനകൾ ഉണ്ടാക്കരുത്ത് , എന്നാൽ അതിനെ ഈ വാഹനത്തിന്റെ ഉളിൽ ഉള്ളവർ പുറത്തിറങ്ങാത്തതു മൂലം ആന അവരെ അക്രമിച്ചില്ല , വാഹനത്തിൽ ആയ കൊമ്പുകൊണ്ടു കുത്തുന്നത് വീഡിയോയിൽ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/mQbf12VesfM

Leave a Reply

Your email address will not be published. Required fields are marked *