ഈ 5 വസ്തുക്കൾ വീട്ടിൽ വെച്ചാൽ ആ വീട് നശിച്ച് വെണ്ണീറാകും

വീടിന്റെ ഐശ്വര്യത്തിനായി പല വസ്തുക്കളും നാം വീട്ടിൽ സൂക്ഷിക്കാറുണ്ട്. വാസ്തു പ്രകാരവും അല്ലാതെയും ഇത്തരത്തിൽ നിരവധി വസ്തുക്കൾ നാം വാങ്ങി വെക്കാറുണ്ട്. ഇത്തരം വസ്തുക്കൾ വീടിന് പുരോഗതിയും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. എന്നാൽ ചില വസ്തുക്കൾ വീട്ടിൽ വെക്കുന്നത് ദോഷമായി വരാം. ഇത് വീട്ടിൽ വഴക്കുകളുടെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. അത്തരത്തിൽ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ ഉണ്ട് ഇത് വീട്ടിൽ വെച്ച് കഴിഞ്ഞാൽ വളരെ ദോഷം തന്നെ ആണ് വന്നു ചേരുന്നത് ജീവിതത്തിൽ , വീടിന്ടെ കന്നി മൂലയിൽ ആണ് ഇതൊന്നും പാടില്ലാത്തതു ,

വീടിനെ കൂടുതൽ മനോഹരമാക്കാൻ പലപ്പോഴും ആളുകൾ ഇൻഡോർ ചെടികൾ നടാറുണ്ട്.എന്നാൽ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് കള്ളിച്ചെടി അഥവാ കള്ളിമുൾച്ചെടി. ഇത് ഒരിക്കലും വീട്ടിൽ വയ്ക്കരുതെന്ന് ജ്യോതിഷികൾ പറയുന്നു. ഈ ചെടി വളരുന്തോറും അതിൽ മുള്ളുകളും വളരാൻ തുടങ്ങും. വീട്ടിൽ ഓടാത്ത ക്ലോക്ക് സൂക്ഷിക്കുന്നതും അശുഭ സൂചനയാണ്.വാസ്തു പ്രകാരം വീട്ടിൽ ക്ലോക്ക് പ്രവർത്തനം നിർത്തിയാൽ ഒരു വ്യക്തിയുടെ പുരോഗതിയും നിലയ്ക്കും.കേടായ ക്ലോക്കുകൾ നല്ല സമയം വരാൻ അനുവദിക്കില്ലെന്നും ജീവിതത്തിൽ സന്തോഷത്തിലും സമൃദ്ധിയിലും തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പൊട്ടിയ വിഗ്രഹങ്ങൾ-ഇതുകൂടാതെ പഴയതോ പൊട്ടിയതോ ആയ ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.ഇത്തരം കാര്യങ്ങൾ വീട്ടിൽ നിർഭാഗ്യം കൊണ്ടുവരും. എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *