പരമശിവന്റെ അനുഗ്രഹമുള്ള വ്യക്തികളിലും വീടുകളിലും കാണുന്ന 5 ലക്ഷണങ്ങൾ,

പരമശിവന്റെ അനുഗ്രഹമുള്ള വ്യക്തികളിലും വീടുകളിലും കാണുന്ന 5 ലക്ഷണങ്ങൾ, സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നമ്മൾ ഓരോരുത്തരുടെയും നാഥനാണ് പരമേശ്വരൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ. ഭഗവാന്റെ മഹാദേവന്റെ സർവ്വശക്തന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ ഭഗവാൻറെ പ്രാർത്ഥനയിൽ ഭഗവാൻ വ്യക്തികളിൽ കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ്. ലക്ഷണങ്ങൾ നിങ്ങൾക്കുണ്ട് നിങ്ങൾ ഒരു ശിവ ഭക്തനാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാൻ നിങ്ങളോടൊപ്പം തന്നെ ഉണ്ട്.കഠിനപരീക്ഷഒരുപാട് പരീക്ഷിക്കും തന്നും തരാതെയും ഒക്കെ പരീക്ഷിക്കും കഠിന പരീക്ഷണം പക്ഷേ ആ പരീക്ഷണങ്ങൾക്കൊടുവിൽ ഒരിക്കലും കൈവിട്ടു കളയില്ല എന്നുള്ളതാണ് അധികം വിശ്വസിക്കാം എന്നുള്ളതാണ് ഒരിക്കലും കൈവിടില്ല പരീക്ഷണങ്ങൾ ഉണ്ടാകുന്ന ദൈവമേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കാണല്ലോ എന്ന് കരുതി നമുക്ക് മനസ്സൊക്കെ വല്ലാതെ പിടയും പക്ഷേ അതിൻറെ എല്ലാം അവസാനം നമുക്ക് തരുന്ന ഫലം എന്ന് പറയുന്നത് നമ്മൾ ആനന്ദത്തിൽ നമുക്ക് സന്തോഷം തരുന്ന ഒരു ഫലമായിരിക്കും.

നമുക്ക് മഹാദേവൻ കനിഞ്ഞ് അനുഗ്രഹിക്കുന്നത് എന്ന് പറയുന്നത്. അത്രത്തോളം ശക്തിയാണ് നമ്മളുടെ സ്വന്തം ശിവഭഗവാൻ ശിവൻ അച്ഛൻ എന്നൊക്കെ നമ്മൾ പറയുന്ന ഭഗവാന്റെ ആ ഒരു കൃപ എന്ന് പറയുന്നത് ഭഗവാന്റെ ആ ഒരു അനുഗ്രഹം ലഭിച്ച വ്യക്തികളിലും ആ ഒരു ഭഗവാന്റെ സാമീപ്യമുള്ള വീടുകളിൽ ഒക്കെ കാണുന്ന ആ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്കൊന്നായിട്ട് നോക്കാം. പരമശിവന്റെ അനുഗ്രഹമുള്ള വ്യക്തികളിലും വീടുകളിലും കാണുന്ന 5 ലക്ഷണങ്ങൾ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *