കാഴ്ച നക്ഷ്ടപ്പെട്ട് ധോണി എന്ന പി ടി സെവൻ

നമ്മൾക്ക് എല്ലാവര്ക്കും ആനകളെ ഭയം തന്നെ ആണ് എന്നാൽ കാട്ടാനകളെ ആണ് കൂടുതൽ ഭയക്കേണ്ടത് അവർ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് , നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ pT 7 എന്ന ആനയെ പിടികൂടി ചട്ടം പഠിപ്പിക്കാൻ കൊണ്ട് വന്നത് ആണ് , എന്നാൽ ഇപ്പോൾ ആണ് ആനയെ കുറിച്ചുള്ള കാര്യങ്ങൾ പുറത്തു വരുന്നത് , കാഴ്ചവൈകല്യമുള്ള പിടി 7 ധോണി ആനയ്ക്ക് നേത്രപരിശോധനകൾ നടത്തി തുടർചികിത്സ നൽകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽ ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയ നിർദേശിച്ചു. ഏതാനും ദിവസങ്ങളായി കാട്ടാനകളുമായി ബന്ധപ്പെട്ടുണ്ടായ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനാണു യോഗം വിളിച്ചത്. ആനയുടെ കാഴ്ച നഷ്ടം ആയി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരന്നു ,

പിടി7 ആനയെ പിടികൂടുന്ന സമയത്തു തന്നെ കാഴ്ചയുടെ മങ്ങൽ ശ്രദ്ധയിൽപെട്ടിരുന്നു എന്നും പറയുന്നു , പിടികൂടിയ സമയം ആന അക്രമാസക്തനായതിനാലും പിന്നീട് കൂട്ടിലാക്കേണ്ടി വന്നതിനാലും അന്നു കൃത്യമായ ചികിത്സ നൽകാൻ സാധിക്കുമായിരുന്നില്ല. പിടികൂടി ഒരാഴ്ചയ്ക്കകം തന്നെ ആന്റിബയോട്ടിക്കും കണ്ണിനുള്ള തുള്ളിമരുന്നുകളും നൽകി. ഇതേത്തുടർന്ന് കോർണിയ തെളിഞ്ഞിട്ടുണ്ട്, എന്നാൽ ലെൻസിനു തെളിച്ചം വന്നിട്ടില്ല. എന്നും ആണ്പറയുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *