പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ

പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ നീക്കം തുടരുന്നു , കാട്ടാനകൾ നാട്ടിൽ ഇറങ്ങി വലിയ പ്രശനങ്ങൾ ദിനം പ്രതി ഉണ്ടാക്കി കൊണ്ടിരികുകായാണ് ,കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുകയാണ് ഇപ്പോൾ ജനവാസ മേഖലയിൽ പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേയ്ക്ക് തുരത്തുന്നതുവരെ പച്ചക്കറി മാല്യന്യങ്ങൾ പ്ലാന്റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് വനംവകുപ്പ് .

പച്ചക്കറികൾ, പഴം എന്നിവയുടെ മാലിന്യങ്ങൾ കഴിക്കാനാണ് ആന നല്ലതണ്ണിയിലെ പ്ലന്റിന് സമീപം വരുന്നത്. തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേയ്ക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാന്റിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി എന്നാൽ ഈ ആന വലിയ പ്രശനം ഉണ്ടാക്കി തുടങ്ങി എന്നും പറയുന്നു , ആന ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് , ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , പടയപ്പയെ അവിടെ നിന്നും കാട്ടിലേക്ക് അയക്കാനുള്ള തീരുമാനത്തിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *