1 സ്പൂൺ പഞ്ചസാര ഇങ്ങനെ ചെയ്‌താൽ ഈ ഭാഗങ്ങളിലെ കറുപ്പ് ഇല്ലാതാക്കാൻ കഴിയും ,

ശരീര സൗന്ദര്യം ആണ് എല്ലാവരുടെയും പ്രധാന ആകർഷണം, ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് ശരീരത്തിലെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാൽ തന്നെ മുഖത്തെ അനാവശ്യ പാടുകൾ കളയാൻ കഴിയും. മുഖം വെളുപ്പിക്കാൻ തന്നെ ആണ് നമ്മൾ എല്ലാവരും വളരെ അതികം ശ്രെദ്ധിക്കാറുള്ളത് , എന്നാൽ നമ്മുടെ ചർമത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് കറുത്തനിറം ഉണ്ടാകുന്നത്.

അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാർഥങ്ങളും ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പാടുകൾ മാറാനുള്ള ഒട്ടനവധി ടിപ്സ് ആണ് ഉള്ളത് , ഒരു ടേബിൾ സ്പൂൺ വീതം തേൻ, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേർത്ത് മുഖത്ത് പതുക്കെ ഉരയ്ക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം. എന്നാൽ നമ്മളുടെ ശരീരം വെളുപ്പിക്കാൻ പ്രകൃതിദത്തം ആയ രീതിയിൽ തന്നെ നമ്മളുടെ വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , വളരെ നാച്ചുറൽ ആയി തന്നെ ശരീരം വെളുപ്പിച്ചു എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

. https://youtu.be/YLNVCI6GoB4

Leave a Reply

Your email address will not be published. Required fields are marked *