ശനി നേർ രേഖയിൽ ആഗസ്റ്റ് 9 മുതൽ ഭാഗ്യം വാരി ചൊരിയും

ശനി നേർ രേഖയിൽ ആഗസ്റ്റ് 9 മുതൽ ഭാഗ്യം വാരി ചൊരിയും ഈ നക്ഷത്രക്കാർക്ക് , ആഗ്രഹിച്ച കാര്യങ്ങൾ നടക്കും ,ജ്യോതിഷത്തിൽ ശനിയെ ന്യായാധിപൻ എന്നാണ് പറയുന്നത്. അതായത് ഒരു വ്യക്തിക്ക് അവന്റെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്ന ഗ്രഹം. എല്ലാ ഗ്രഹങ്ങളിൽ നിന്നും ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി പിച്ചക്കാരൻ രാജാവക്കും അതുപോലെ തിരിച്ചും. എല്ലാവരും ഏഴര ശനിയേയും കണ്ടക ശനിയേയും ഭയപ്പെടുന്നു. ശനി എപ്പോഴൊക്കെ സ്വന്തം സഞ്ചാരത്തിൽ മാറ്റം വരുത്തുന്നുവോ അപ്പോഴെല്ലാം അതിന്റെ ഫലം മനുഷ്യജീവിതത്തിൽ മാത്രമല്ല ഭൂമിയിലും ദൃശ്യമാകും. സെപ്റ്റംബറിൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്.

അതിന്റെ ഫലം എല്ലാവരിലും ദൃശ്യമാകുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. അവർക്ക് പുരോഗതിക്കും ധന ലാഭത്തിനും സാധ്യതയുണ്ട് , രാശിക്കാർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഭാഗ്യ സ്ഥലത്ത് ശനി ദേവൻ സഞ്ചരിക്കും. അതിനാൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പഴയ നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ നേട്ടം ലഭിക്കും. രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കുന്നത്. സന്താനങ്ങൾ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. വാഹനമോ വസ്തുവോ വാങ്ങാം. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/_2yJRuM61n4

Leave a Reply

Your email address will not be published. Required fields are marked *