എന്തൊരു സ്പീഡാണ് ഇവരുടെ പണി നിമിഷ നേരം കൊണ്ട് പണി കഴിഞ്ഞു .

എല്ലാ ജോലിക്കും അതിന്റെതായ ഒരു മഹത്വം ഉണ്ട് , ഈ വീഡിയോയിൽ ഉള്ളത് അതുപോലെ ജോലി എടുക്കുന്ന ഒരു വ്യക്തി ആണ് , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്ന നിരവധി ആളുകൾ ആണ് ഉള്ളത് നമ്മളുടെ സമൂഹത്തിൽ എന്നാൽ അങിനെ എല്ലുമുറിയെ പണി എടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്തൊരു സ്പീഡാണ് ഇവരുടെ പണി, വളരെ വേഗത്തിൽ ആണ് പണി എടുക്കുന്നത് ,

നിമിഷ നേരം കൊണ്ട് താനെ ജോലി കഴിയുകയും ചെയ്തു , യന്ത്രങ്ങൾ പണി എടുക്കുന്നത് പോലെ ആണ് ആ മനുഷ്യരുടെ പണി , എന്നാൽ ഈ വീഡിയോ കണ്ടു നിവർത്തി ആളുകൾ കമന്റുകൾ അറിയിക്കുകയും ചെയ്തു , വാർപ്പ് പണി ആണ് ഇവിടെ ചെയുന്നത് , ഒരാൾ ടെറസിന്റെ മുകളിൽ നിന്നും ചട്ടി എറിയുകയും , അതിൽ സിമെന്റ് നിറച്ചു അടിയിൽ നിന്നും മുകളിലേക്ക് എറിയുകയും ആണ് ചെയുന്നത് , ഇത് ഒരു രസകരം ആയ കാഴ്ച തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *