ഇവനെക്കാൾ ഭേദം അരികൊമ്പൻ ആയിരുന്നു സൂചി കൊമ്പൻ അക്രമം കണ്ടോ

മൂന്നാറിലെ താരമായിരുന്ന ചില്ലിക്കൊമ്പന്റെ ചിത്രം പതിപ്പിച്ച് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസ് യാത്രക്കാർക്ക് കൗതുകമാകുന്നു. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിലാണ് സൂചി കൊമ്പൻ ചില്ലിക്കൊമ്പന്റെ ആക്രമണത്തിൽ നാലോളം പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയ ഒരു ആന ആയിരന്നു ഈ ആന 

നിരവധി ആക്രമണങ്ങൾ തന്നെ ആണ് ഈ ആന ഉണ്ടാക്കിയിരിക്കുന്നത് , ആനകൾ ഇറങ്ങി പല താണവ ആക്രമണങ്ങൾ നടത്തിയിട്ടും ഉണ്ട് , എന്നാൽ ഇങനെ ആക്രമണങ്ങൾ നടത്തുന്ന ആനകൾ പിടിച്ചു മറ്റൊരു സ്ഥലത്തേക്ക് മാറ്റാറുള്ളതും പതിവ് ആണ് , എന്നാൽ ഇങനെ നാട്ടുകാർക്ക് ശല്യം ആവുന്ന ആനകളെ മാറ്റുന്നത് പതിവ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *