കാട്ടാന നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയപ്പോൾ

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് ഒരു പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ നടന്നിട്ടുള്ളത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , കാട്ടാനകൾ ഇറങ്ങി നാട്ടിൽ ഉള്ളത് എല്ലാം നാശം വരുത്തി വെച്ചിരിക്കുന്നത് , ഒറ്റയാൻറെ ആക്രമണത്തിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം എന്നിവ ആണ് കാട്ടാനകൾ ഉണ്ടാകാറുളത്തു് , റോഡിലൂടെ ഓടിയ ഒരു ആന അവിടെ ഉള്ള വാഹനങ്ങളും മറ്റും നശിപ്പിക്കുന്ന വിഡിയോ ആണ് ഇത്.ആനയ്ക്ക് പിന്നാലെ ഓടുന്ന നാട്ടുകാരെയും ആനയെ നിയന്ത്രിക്കാനാകാതെ പിന്നാലെ പായുന്ന പാപ്പന്മാരെയും വിഡിയോയിൽ കാണാം.

നിർത്തിയിട്ടിരിക്കുന്ന നിരവധി വാഹനങ്ങൾ പൂർണ്ണമായും ആന നശിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ബസ്സിന്റെ ചില്ല് തകർക്കുന്നതും ഓട്ടോറിക്ഷ മറിച്ചിടുന്നതും ഒരു ബൈക്ക് ചവിട്ടി നശിപ്പിക്കുന്നതും കാണാം.കാട്ടാനകൾ പലപ്പോഴും വലിയ ഒരു ഭീഷിണി തന്നെ ആണ് , തേൻ പാറയിൽ ആണ് ആന ഇറങ്ങി പ്രശനം ഉണ്ടാക്കിയത് , പിന്നീട് , ആയയെ വനം വകുപ്പും , നാട്ടുകാരും ചേരുന്നു കാട്ടിലേക്ക് താനെ തിരിച്ചു അയക്കുകയും ചെയ്തു ,

Leave a Reply

Your email address will not be published. Required fields are marked *