തുമ്പിക്കൈ ഇല്ലാത്ത ആനകുട്ടിയുടെ ആരോഗ്യനില മോശമാണ്

തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെയും അമ്മയാനയെയും ഏറെ നാളുകൾക്ക് ശേഷം അതിരപ്പിള്ളി ഭാ​ഗത്ത് കണ്ടെത്തി. തുമ്പിക്കൈ ഇല്ലെങ്കിലും ആനക്കുട്ടിയുടെ ആരോ​ഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. തുമ്പിക്കൈ ഇല്ലാത്ത ആനകുട്ടിയുടെ ആരോഗ്യനില മോശമാണ്, എന്നാൽ ഇങനെ ഒരു ആന ആദ്യം ആയി ആണ് കാണുന്നത് എന്നും പറയുന്നു , ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കിൽ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് നിഗമനം.

നിലവിൽ ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യനില വളരെ മോശം ആണ് എന്നും പറയുന്നു , ആനകൾക്ക് തുമ്പി കൈ ഇല്ലാതെ ജീവികൻ പോലും കഴിയില്ല എന്നും പറയുന്നു , ഈ ആന കുട്ടി വളരെ ചെറുത് ആണ് , ആനകുട്ടയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ കൊടുക്കുണ്ട് , വനം വകുപ്പ് , ആനയെ നിരീക്ഷിച്ചു കൊണ്ടിരിക്കുമായാണ് , ആനകൾക്ക് എന്തെകിലും അപകടം വന്നു കഴിഞ്ഞാൽ വളരെ പ്രശനം തന്നെ ആണ് , കാട്ടാനകളെ പിടിച്ചു നിർത്തി ചികിൽസിക്കാൻ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/4MLGH0L9fQs

Leave a Reply

Your email address will not be published. Required fields are marked *