നവജാത ശിശുവിനെ കാട്ടുപൂച്ച കടിച്ചുകൊന്നു

നമ്മളുടെ നാട്ടിൽ അതികം കണ്ടു വരാത്ത ഒരു ജീവി ആണ് , കാട്ടുപൂച്ചകൾ മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. മിഡിൽ ഈസ്റ്റ്, തെക്ക്, തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വലിപ്പത്തിലുള്ള പൂച്ചയാണിവ. ഇടതൂർന്ന സസ്യജാലങ്ങളുള്ള ചതുപ്പുകൾ, കടൽത്തീരമേഖല, നദീതീരങ്ങൾ പോലുള്ള പ്രധാന തണ്ണീർതടങ്ങളിൽ ഇത് വസിക്കുന്നു. ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഇതിനെ കുറഞ്ഞ ആശങ്കയുള്ള ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ നാശം പ്രധാനമായും തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കെണി വെക്കൽ, വിഷം എന്നിവ മൂലമാണ് സംഭവിക്കുന്നത്.കാട്ടു പൂച്ചയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു,

മറ്റൊരാൾക്ക്‌ ഗുരുതരമായി പരിക്കറ്റു എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഈ പൂച്ചയുടെ ആക്രമണം വളരെ അപകടം തന്നെ ആണ് , നവജാത ശിശുവിനെ കാട്ടുപൂച്ച കടിച്ചുകൊന്നു എന്ന വാർത്ത വളരെ അതികം വേദനാജനകം ആണ് , കേരളത്തിൽ ആദ്യം ആയി ആണ് ഇങ്ങനെ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ ഒരാൾ മരണം സംഭവിക്കുന്നത് , എന്നാൽ ഇത് എല്ലാവരും വളരെ ഞെട്ടലോടെ ആണ് കേട്ടതും വാർത്ത ഏറ്റെടുത്തതും , കൊല്ലത്തു ആണ് ഇങനെ ഒരു സംഭവം നടന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/T6rANELTdxs

Leave a Reply

Your email address will not be published. Required fields are marked *