കാട്ടാനകൾ റോഡിൽ ഇറങ്ങി വാഹനങ്ങൾക്ക് തടസം ആയപ്പോൾ

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. കാട്ടാനകൾ അയക്കരണം എല്ലാവർക്കും വളരെ അതികം പേടി ആണ് അടുത്തേക്ക് ചെല്ലാൻ എന്നാൽ ആക്രമിക്കാൻ സാധ്യത ഉള്ള ഒരു ജീവി ആണ് ആനകൾ എന്നാൽ അങ്ങിനെ ഒരു ആന കൂട്ടം ചേർന്ന് ഉണ്ടാക്കിയ ഒരു അപകടം ആണ് ഈ വീഡിയോയിൽ വനമേഖലാടിയിലൂടെ വാഹനങ്ങളിലൂടെ പോവുമ്പോൾ ഉള്ള ഒരു സ്ഥിരം കഴിച്ച ആണ് ഇത് ആനകൾ റോഡിൽ ഇറങ്ങി നിൽകുന്നത് , എന്നാൽ അതെ സമയം ആനകളെ ഭീതിയോടെ കാണുന്ന ആളുകളും ഉണ്ട്.

ആനകളുടെ ആക്രമണങ്ങൾക്ക് ഇരയായ ആളുകൾ, അതിൽ ചിലരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്ന വാഹനത്തിന് മുകളിൽ കയറി ഇരിക്കുന്ന ആന.. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ആണ് ഈ വീഡിയോ ആനകളെ അങ്ങോട്ടു അക്രമിച്ചില്ലെങ്കിലും നമ്മളെ അക്രമിക്കുകയും ചെയ്യും നിരവധി വീഡിയോ ആണ് ഇതുപോലെ ഉള്ളത് നിരവധി ആളുകൾക്ക് പരിക്ക് സംഭവിച്ചതും ആണ് എന്നാൽ അങിനെ ഒരു കൂട്ടം ആനകൾ ഇറങ്ങി നടക്കുന്ന വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *