ശുക്രൻ ഉദിക്കുന്നു ഈ 9 നാളുകാരുടെ തലവര തെളിയുന്നു

ജ്യോതിഷത്തിൽ ശുക്രനെ സ്‌നേഹത്തിന്റെയും ഭൗതിക സന്തോഷത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം, ഒരു ഗ്രഹത്തിന് സ്ഥാനചലനം സംഭവിക്കുമ്പോൾ അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും ദൃശ്യമാകും. എപ്പോഴൊക്കെ ശുക്രൻ ദോഷസ്ഥാനത്ത് നിൽക്കുന്നുവോ അപ്പോഴെല്ലാം ശാരീരിക സുഖങ്ങളിൽ കുറവുണ്ടാകും. ഈ നക്ഷത്രങ്ങളെ സംബന്ധിച്ച് വൻ സാമ്പത്തിക നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. കൂടാതെ ഇവർക്ക് സ്വപ്രയത്നം കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ജ്യോതിഷികൾ പറയുന്നു.
ശുക്രൻ ദശാനാഥനായി വരുന്ന നക്ഷത്രങ്ങൾക്ക് വിവാഹശേഷം വളരെ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങൾക്കാണ് ശുക്രൻ ദശാനാഥനായി വരുന്നത്. ഇവർക്ക് 20 വർഷമാണ് ശുക്രദശാകാലം.

ഈ നക്ഷത്രക്കാർക്ക് വിവാഹശേഷം വലിയ ഉയരങ്ങളിലേക്ക് എത്തിപ്പെടും. നിങ്ങൾ മഹാദേവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
ഗുരു സ്ഥാനീയനായ വ്യാഴം ദശാനാഥനായി വരുന്ന പുണർതം, വിശാഖം പൂരുരുട്ടാതി നക്ഷത്രങ്ങൾക്കും വൻ നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. ഈ നക്ഷത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ തമ്മിൽ വിവാഹം കഴിച്ചാലോ അല്ലെങ്കിൽ ഇവരുടെ വിവാഹത്തിന് ശേഷമോ വിദ്യാപുരോഗതി, ഉദ്യോഗത്തിൽ നേട്ടം തുടങ്ങിയവ ഉണ്ടാകും.ഈ 9 നാളുകാരുടെ തലവര തെളിയുന്നു, ഇവർ രക്ഷപെടാൻ പോകുന്നു, ജീവിതം ഉയർച്ചയിലേക്ക് തന്നെ ആണ് ഇവരുടെ ജീവിതം പോവുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *