ഒരു കുട്ടിയടക്കം മൂന്ന് പേരെ ആന ചവിട്ടിക്കൊന്ന സംഭവം

വളരെയധികം അപകടകാരികളായ ജീവികളിൽ ഒരു ജീവിയാണ് ആന . വളരെയധികം ശക്തരും ആക്രമണകാരികൾ ആണ് ആനകൾ . എന്നാൽ നാം ആനകളെ മെരുക്കി എടുക്കുകയും നമ്മുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും അതുപോലെ തന്നെ പൂരമഹോത്സവളിൽ പങ്കെടുക്കുകയും ചെയ്യുന്നു . എന്നാൽ ആനകളെ മെരുക്കി എടുത്താലും ചില സമയങ്ങളിൽ ആനകൾ ഇടയുകയും പല ആളുകളും കൊലപ്പെടുത്തുകയും , വളരെ വലിയ അപകടങ്ങളും ആക്രമണങ്ങളും ഇവർ ഉണ്ടാക്കിയിട്ടുണ്ട് . എന്നാൽ ഒരു കുട്ടിയടക്കം മൂന്ന് പേരെ ആന ചവിട്ടിക്കൊന്നു ഈ സംഭവം എല്ലാം വളരെ അതികം ഞെട്ടൽ ഉണ്ടാക്കിയ ഒരു സംഭവം ആണ് ,

ഇതിനെ തുടർന്നുള്ള നിരവധി വാർത്തകൾ നാം കേൾക്കുന്നതുമാണ് . ഇപ്പോൾ വളരെയധികം കാട്ടാനകൾ നാട്ടിൽ ഇറങ്ങി വളരെ വലിയ ആക്രമണം നടത്തുകയാണ് . അത്തരമൊരു ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് . എന്തെന്നാൽ അതിൽ ഒരാളെ ആന പിന്നിടും കുത്തിക്കൊല്ലാൻ ശ്രമിക്കുകയും എന്നാൽ അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ആരെയും ഭയെടുത്തുന്ന ഒരു വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *