മൂന്ന് ഗ്രഹങ്ങളുടെ മഹാ സംഗമം വലിയ ഭാഗ്യം കൊണ്ട് വരും

മൂന്ന് ഗ്രഹങ്ങളുടെ മഹാ സംഗമം വലിയ ഭാഗ്യം വരുന്നവർ മറ്റ് ഗ്രഹങ്ങളായ രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാം രാശിയിലും ആണ് സ്ഥിതി ചെയ്യുന്നത്. ഈ ലേഖനത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും രാശിക്കൂറ് ഫലത്തെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് ഈ നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവർക്ക് പലപ്പോഴും ആത്മാഭിമാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥ വരെ ഉണ്ടാവാം. ബുധന്റെ സ്ഥാനം നിങ്ങൾക്ക് വിദ്യാപുരോഗതിയും ഉണ്ടാക്കുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണ പല കാര്യത്തിലും ഉണ്ടാവുന്നു.

മാസത്തിന്റെ ആദ്യം ചെറിയ രീതിയിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും പിന്നീട് അതിനെ തരണം ചെയ്യാൻ സാധിക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാവാം. വിദ്യാഭ്യാസത്തിന് യോഗം കാണുന്നു. ജോലിയിൽ സ്ഥലം മാറ്റം ലഭിക്കും. പലപ്പോഴും ദോഷങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ ചിന്തിച്ച് കഷ്ടപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടാവാം. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുന്നു. മാനസികമായി ചെറിയ പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ വരവനുസരിച്ച് ചിലവാക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെങ്കിലും ഓരോ കാര്യങ്ങളിലും അതീവ ജാഗ്രത വേണം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/L0WeKDCUtO0

Leave a Reply

Your email address will not be published. Required fields are marked *