ചെളിയിൽ നിന്ന് കയറാൻ കഴിയാതെ കൊമ്പൻ കുഴഞ്ഞു വീണു ചെരിഞ്ഞു

ആനകളെ നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ജീവി തന്നെ ആണ് , നിരവധി ആളുകൾ ആണ് ആനയെ സ്നേഹിക്കുന്നവർ ആയി ഉള്ളത് , പൂരപ്പറമ്പുകളിൽ നിറസാന്നിധ്യം ആയിരുന്ന ഒരു ആന ആയിരുന്നു , ശങ്കരൻ കുളങ്ങര അയ്യപ്പൻ എന്ന ആന , ആന ഇടഞ്ഞു ഓടുന്നതിനിടെ ചെളിയിൽ നിന്ന് കയറാൻ കഴിയാതെ കൊമ്പൻ കുഴഞ്ഞു വീണു ചെരിഞ്ഞഒരു സംഭവം ആണ് ഇത് , ഇടക്കൊച്ചിയിലെ ഒരു ഉത്സവ എഴുന്നെള്ളിപ്പിനു കൊണ്ടുവന്നതാണ് ഈ ആനയെ ,

2014 ഫെബ്രുവരി 5 ന് ആണ് ഈ സംഭവം നടക്കുന്നത് , ആന ഇടഞ്ഞു ഓടിയത് തന്നെ ആണ് പ്രധാന കാരണം , ആനയെ വലിയ ഒരു പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ കരയിലേക്ക് കയറ്റിയത് , ആനയെ ക്രെയിൻ ഉപയോഗിച്ച് ആണ് , കരയിലേക്കു കയറ്റിയത് ,എന്നാൽ ആനയെ കരയിലേക്ക് കയറ്റി കുറച്ചു കഴിഞ്ഞപ്പോൾ ആന ചേരിയിക്കുക്കയും ചെയ്തു , നിരവധി പൂരകളിൽ തിടമ്പ് എടുത്ത ഒരു കൊമ്പൻ ആയിരന്നു , ഈ ആന , ആന ചെറിയുമ്പോൾ 35 വയസ്സിനു മുകളിൽ ആണ് പ്രായം ഉണ്ടായിരുന്നത് , കേരളത്തിലെ ആറിയ പെടുന്ന ഒരു ആന , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/SRj0himFjSM

Leave a Reply

Your email address will not be published. Required fields are marked *