ഇത് നിത്യവും ചെയ്യുന്ന എല്ലാവരും ജീവിതത്തിൽ രക്ഷപെടും

ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യനേരം ഈശ്വരപ്രാർഥനയ്ക്കുള്ള സമയമാണ്. വൈകുന്നേരം പൊതുവെ 6 നും 7നും ഇടയിൽയുള്ള സമയത്തെ സന്ധ്യാദീപം തെളിച്ച് നാമജപം നടത്തുവാനുള്ള ഉത്തമസമയമായി കണക്കാക്കുന്നു. ഈ സമയത്തു ചില ചിട്ടകൾ പാലിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും.സന്ധ്യയ്ക്ക് മുന്നേതന്നെ വീടുംപരിസരവും തൂത്തു വൃത്തിയാക്കി തുളസിവെള്ളമോ ഉപ്പുവെള്ളമോ തളിച്ച് ശുദ്ധി വരുത്തുക. ശേഷം ശരീര ശുദ്ധി വരുത്തി നിലവിളക്ക് തെളിയിക്കുക.സന്ധ്യാനേരം കഴിയുന്നത്‌ വരെ കുടുംബാംഗങ്ങൾ വിളക്കിനു മുന്നിൽ ഇരുന്നു നാമം ജപിക്കണം. വെറും നിലത്തിരുന്നു നാമംജപം പാടില്ല . പുൽപ്പായയിലോ മറ്റോ ചമ്രം പടിഞ്ഞിരുന്നുവേണം നാമജപം .

ജപത്തിൽ കീർത്തനങ്ങളും മന്ത്രങ്ങളും ഉൾപ്പെടുത്തണം .സന്ധ്യയ്ക്കു ഭക്ഷണം തയ്യാർചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക. സ്നാനം ,തുണികഴുകൽ ,വീട് വൃത്തിയാക്കൽ , പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ , വിനോദ വ്യായാമങ്ങൾ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കൂടാതെ ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് കഴിവതും ഒഴിവാക്കുക. നിത്യവും ഈ പ്രാർത്ഥന ചെയുകയാണെന്ക്കിൽ നല്ലതു ആണ് , ഈ ആളുകൾ രക്ഷപെടുകയും ചെയ്യും ആഗ്രഹിച്ച കര്യം നടക്കുകയും ചെയ്യും , ജീവിതത്തിൽ വലിയ വിജയം വന്നു ചേരുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *