പശുവിനെ ആക്രമിച്ചു കാട്ടാനകൾ കൊലപെടുത്തിയപ്പോൾ

വനമേഖലയിൽ ജീവിക്കുന്ന എല്ലാം വളരെ ഭയം ള്ള ഒരു കാര്യം ആണ് കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ,
നമ്മൾ ഈയിടെ സ്ഥിരമായി കേൾക്കുന്ന ഒരു വാർത്ത തന്നെ ആയിരിക്കും കട്ടിൽ നിന്നും കാട്ടാനകൾ ജന വാസ മേഖലയിലേക്ക് ഇറങ്ങുകയും അവിടെ ഇറങ്ങി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളും കേടുപാടുകളും ഒക്കെ വരുത്തി വയ്ക്കുന്ന ഒരു വാർത്ത. മാത്രമല്ല ഇത്തരത്തിൽ കാട്ടിൽനിന്നും ഇറങ്ങിയ കാട്ടാനകളുടെ ആക്രമണം മൂലം ഒട്ടനവധി പേരുടെ സ്വതുകളും അതുപോലെ തന്നെ ജീവനും എടുത്ത സംഭവങ്ങൾ എല്ലാം വർത്തയായതാണ് അത് മാത്രമല്ല അത്തരത്തിൽ കാട്ടാനകളെ പിടിച്ചു കെട്ടുന്നതിനുവേണ്ടി വലിയ താപ്പാനകളുടെ ഒക്കെ പരിശ്രമ ഫലമായി കൊണ്ട് മാത്രമേ സാധിച്ചിട്ടും ഉള്ളു.

എന്നാൽ കാട്ടാനകൾ ഇറങ്ങി മൃഗങ്ങളെ ആക്രമിക്കുകയും ചെയുന്ന ഒട്ടനവധി വീഡിയോ നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇത് ,പശുവിനെ ആക്രമിച്ചു കാട്ടാനകൾ കൊലപെടുത്തിയ ഒരു സംഭവം ആണ് ഇത് , കാട്ടാനകൾ ആ പശുവിന്റെ കൂടെ ഓടുന്നതും നമ്മൾക്ക് കാണാൻ കഴിയും , എന്നാൽ ആനകൾ ആക്രമണം വളരെ അപകടം തന്നെ ആണ് , നാട്ടാനകൾ ആക്രമണം മനുഷ്യ ജീവൻ പോലും പോവാറുള്ളത് ആണ് , എന്നാൽ അങിനെ കാട്ടാനകൾ ആക്രമണത്തെ അതിലും വലുത് തന്നെ ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Pk7qIovit24

Leave a Reply

Your email address will not be published. Required fields are marked *