കൊലപ്പെടുത്തിയ പാപ്പാന്റെ ചെരുപ്പ് കെട്ടിപ്പിടിച്ചു കരഞ്ഞ ആന

ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകളുടെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം.ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് മതമിളകി ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്.ആനപ്രേമികൾ അധികം ഉള്ള നാടാണ് കേരളം.

ഉത്സവത്തിന് ആന ഇടയുന്നത് പതിവാണ്. എന്നാൽ ഇതേ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇതിനേക്കാൾ നല്ല രീതിയിൽ ഇടയുന്ന മനുഷ്യരെയും നമുക്കറിയാം. എന്നാൽ ഒരു ആനക്കോട്ടയിൽ ആനയും പാപ്പാനും തമ്മിൽ ഉള്ള സുഹൃത് ബന്ധത്തിന്റെ വീഡിയോ ആണ് ഇത് , എന്നാൽ ആന പാപ്പാനെ കൊലപ്പെടുത്തി ഈ സംഭവത്തെ തുടർന്ന് പാപ്പാന്റെ ചെരുപ്പ് കെട്ടിപ്പിടിച്ചു കരഞ്ഞ ആനയുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *