കുട്ടി പന്ത് എടുക്കാൻ പോയി പിടിച്ചത് കൊലആനയുടെ കാലിൽ

നമ്മളുടെ ഇടയിൽ സാധാരണ ഉള്ളത് ആണ് ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് , ആനകൾ നമ്മൾക്ക് വലിയ അപകടം തന്നെ ആണ് വരുത്തിവെക്കാറുള്ളത് , ആനയുടെ അപകടം മൂലം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിട്ടുള്ളത് നമ്മളുടെ നാട്ടിൽ , വിരണ്ടോടിയ ആനയുടെ മുന്നിൽ ഇന്നും കുട്ടികളെ പാപ്പാൻ രക്ഷിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരുന്നു. തൃശൂർ വച്ചായിരുന്നു ഇത്തരത്തിൽ കുട്ടികളെ ആക്രമിക്കാൻ വന്ന ആനയുടെ മുന്നിൽ നിന്നും അതി സാഹസികം ആയി കുട്ടികളെ ആ ആനയുടെ പാപ്പാൻ തന്നെ രക്ഷിച്ചു എടുത്തത്.

പന്ത് എടുക്കാൻ പോയ കുട്ടി ആണ് എന്നാൽ ആനയുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല , ആന പ്രകോപിതൻ ആവുകയും ചെയ്തു ആനപാപ്പാന്മാർ അടുത്ത് ഇല്ലാതെ ആനയുടെ അടുത്തേക്ക് ആരും പോവുന്നത് അപകടം ആണ് , എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടം ആണ് ഇത് , ആനയുടെ അടുത്ത് നിന്നും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *