അമ്മ ആനയെ ചികിത്സിക്കാൻ എത്തിയവരെ ആക്രമിച്ചു ഓടിക്കുന്ന ആനകുട്ടി

നിരവധി ആനകഥകൾ ആണ് നമ്മൾ കേട്ടിട്ടുള്ളത് , ആനകളുടെ സ്നേഹം വളരെ അതികം പാപന്മാരി ആയി നമ്മൾ കാണാറുള്ളത് , എന്നാൽ അങിനെ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങളും , ഉണ്ടാക്കരുത്ത് ആണ് , എന്നാൽ അങിനെ ആ ആനകൾക്കും വളരെ സ്നേഹം തന്നെ ആണ് , ചില സമയങ്ങളിൽ ആ ആനകൾ നമ്മളെ അപായപ്പെടുത്തുകയും ചെയ്യും , എന്നാൽ അങിനെ , ഒരു ആന കുട്ടിയുടെ കഥ ആണ് ഇത് ,

അമ്മ ആനയെ ചികിത്സിക്കാൻ എത്തിയവരെ ആക്രമിച്ചു ഓടിക്കുന്ന ആനകുട്ടി , ആനകുട്ടികൾക്ക് വളരെ സ്നേഹം ഉള്ളവർ തന്നെ ആയിരിക്കും , എന്നാൽ ആനക്കുട്ടി ചില സമയങ്ങളിൽ ആനയിൽ നിന്നും രക്ഷ നേടാൻ ആക്രമണ സ്വഭാവം കാണിക്കാറുള്ളതും ആണ് , തന്റെ ‘അമ്മ ആനക്ക് അപകടം പാടിയപ്പോൾ ആനയെ ചികിത്സിക്കാൻ ആളുകളെ ആണ് ആനക്കുട്ടി ഓടിക്കുന്നത് , താനെ അപായ പെടുത്താൻ വരുന്നവർ ആണ് എന്നു കരുതി ആണ് ആ ആനക്കുട്ടി ആ ആളുകളെ ഓടിക്കുന്നത് , എന്നാൽ ആനകുട്ടിയെ പിടിച്ചു മാറ്റുന്നത് നമ്മൾക്ക് കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *