പടയപ്പയെ തല്ലികൊല്ലാനായി നാട്ടുകാർ

കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച തന്നെ ആണ് എന്നാൽ ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ആണ് ചെയുന്നത് , 45നും 50നും ഇടയിൽ പ്രായമുള്ള പടയപ്പ മൂന്നാർ മേഖലയിലെ ഏറ്റവും തലയെടുപ്പുള്ള കാട്ടുകൊമ്പനാണ്. തമിഴ് ചിത്രമായ പടയപ്പയിലെ രജനീകാന്തിന്റെ സ്‌റ്റൈലിനു സമാനമായ നടപ്പാണെന്നു കണ്ടെത്തിയാണു കൊമ്പന് ആളുകൾ പടയപ്പ എന്നു പേരു നൽകിയത്. വാഗുവര, മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാണ് പടയപ്പയുടെ വിഹാരകേന്ദ്രം. പഴവർഗങ്ങളും പച്ചക്കറികളുമാണ് ഇഷ്ടവിഭവങ്ങൾ. പഴങ്ങളും പച്ചക്കറികളും തിന്നുന്നതിനായി ഏതു കടയും തകർക്കുന്നതാണ് ശീലം. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്,

മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഒട്ടേറെ വഴിയോര കടകൾ ഉൾപ്പെടെ തകർത്ത് പഴങ്ങളും പച്ചക്കറികളും തിന്നുന്നതു പതിവാണ്. എന്നാൽ ഈ ആന വലിയ ഒരു പ്രശനം തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത് , ആനകൾ ഇറങ്ങിയ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തു ഇറങ്ങാൻ കഴിയാത്ത ആവാസസ്ഥ ആണ് , എന്നാൽ ആനയെ ഇങ്ങനെ വിടാൻ കഴിയില്ല എന്നും’ ആനയെ മയക്കുവെടി വെക്കും എന്നും ആണ് പറയുന്നത് അതുപോലെ തന്നെ പടയപ്പയെ തല്ലികൊല്ലാനായി നാട്ടുകാർ ഇറങ്ങി ഏതാനും പറയുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *