രണ്ട് കുട്ടികളോടൊപ്പം അരികൊമ്പൻ വനമേഖലയിൽ കറങ്ങുന്നു

ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന ഒറ്റയാൻമാരെ വനത്തിലേക്കു തുരത്താനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുന്നതിനാൽ വനം വകുപ്പും ജില്ലാ ഭരണകൂടവും നിസ്സഹായാവസ്ഥയിലാണ്. അരികൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാരാണു മേഖലയിലെ സ്വൈരജീവിതം ഇല്ലാതാക്കുന്നത്. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ 40 പേരുടെ ജീവനാണു കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത്.എന്നാൽ ഈ ആനയെ പിന്നിട് തമിഴ് നാട് വനമേഖലയിലേക്ക് മാറ്റുകയായിരുന്നു , വലിയ ഒരു ധൗത്യം ആയിരുന്നു ഇത് , ദേവികുളം റേഞ്ചിനു കീഴിൽ നാട്ടിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനകളിൽ പ്രധാനിയാണ് അരി കൊമ്പൻ.

വീടുകളും കടകളും കുത്തിപ്പൊളിച്ച് അരിയെടുത്തു തിന്നുന്നതു കൊണ്ടാണ് അക്രമകാരിയായ ഒറ്റയാന് അരികൊമ്പൻ എന്ന പേരു വന്നത്. എന്നാൽ ഇപ്പോൾ അരികൊമ്പൻ വന മേഖലാടിൽ തന്നെ ആണ് , അരിക്കൊമ്പന്റെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന്‌ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്‌.ആനയ്‌ക്ക്‌ സമീപം മൂന്ന്‌ കുഞ്ഞുങ്ങൾ അടങ്ങിയ പത്തംഗ ആനക്കൂട്ടം ഉണ്ടെന്നും രണ്ട് കുട്ടികളോടൊപ്പം അരികൊമ്പൻ തമിഴ്‌നാട്‌ വനത്തിൽ ഉണ്ട് എന്നും വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും അരിക്കൊമ്പന്‌ പ്രശ്‌നമില്ല. അതിനാൽത്തന്നെ പൂർണ ആരോഗ്യവാനുമാണ്‌ . എന്നാൽ ആനയെ പൂർണ സംരക്ഷണത്തിൽ ആണ് എന്നും പറയുന്നു , കുട്ട്താൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *