അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, കൂട്ടിനൊരു ഒറ്റക്കോമ്പനുമുണ്ട്

അരിക്കൊമ്പൻ ദൗത്യം വളരെ നാളുകൾ ഏറെ ആയി ചർച്ചകൾ ചെയുന്ന ഒരു കാര്യം തന്നെ ആണ് , ആനയെ കേരളത്തിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് കടത്തിയിരിക്കുകയാണ് ഇപ്പോൾ , ആന ഇപ്പോൾ പ്രശനം ഉണ്ടാക്കാതെ ആണ് ഇരിക്കുന്നത് , തമിഴ് നാട് വനം വകുപ്പിന്റെ നിരീക്ഷണത്തിൽ തന്നെ ആണ് ഇപ്പോളും ആന , എന്നാൽ ആനയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ തമിഴ് നാട് വനം വകുപ് പുറത്തു വിട്ടിരുന്നില്ല , എന്നാൽ ഇപ്പോൾ ആനയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത് , അരിക്കൊമ്പൻ എന്ന ആനയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഇപ്പോളും ചർച്ചകൾ നടക്കുന്നത് ,

തിരുനെൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌. അപ്പർ കോതയാർ അണക്കെട്ടിന്‌ സമീപം മണ്ണിൽ കുളിക്കുന്ന അരിക്കൊമ്പന്റെ ചിത്രവും വകുപ്പ്‌ പുറത്തുവിട്ടു. കലക്കാട്‌ മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ ഫീൽഡ്‌ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആനയുടെ സ്ഥിതി വിലയിരുത്തി. എന്നാൽ ആനയുടെ കൂടെ നിരവധി കൂട്ടാനകളും ഉണ്ട് എന്നും പറയുന്നു , ആന വനമേഖലയിൽ തന്നെ ആണ് തുടരുന്നത് എന്നും തമിഴ് നാട് വനം വകുപ്പു പുറത്തു വിട്ടിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/gozw92Y6oK8

Leave a Reply

Your email address will not be published. Required fields are marked *