കാട്ടാനയെ പിടികൂടാൻ പോയ കുംകി ആനകളായ കലീമും,

കട്ടിൽ നിന്നും കാട്ടാനകളെ പിടിച്ചു കൊണ്ട് വന്നു താപ്പാനകൾ ആക്കി മാറ്റി ഉപയോഗിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു , എന്നാൽ അങിനെ ഒരു ആന ആണ് ആനമല കലീം , ആനകളെ എല്ലാവര്ക്കും ഭയം തന്നെ ആണ് , എന്നാൽ ഈ ആനകളെ കൊണ്ട് പ്രശനകരായ ആനകളെ പിടിച്ചു കെട്ടുകയും വരുതിയിലാക്കുകയും ചെയ്യും , എന്നാൽ അങിനെ നിരവധി താപ്പാനകൾ ഉണ്ട് , എന്നാൽ അതിൽ ഒരു ആന ആണ് ഇത് , ആ പേര് ഇന്നിവിടെ പലർക്കും അറിയുമായിരിക്കും. ഏറെ പേർക്കും കൊല്ലകൊല്ലിയെ പിടിച്ച മിടുക്കനായ താപ്പാന എന്നാവും അറിയുക.എന്നാൽ അതൊന്നുമല്ല കലീം, അല്ലെങ്കിൽ അതുമാത്രമല്ല കലീം.അതെല്ലാം കലീമിന്റെ സംഭവബഹുലമായ ജീവിതത്തിലെ ഒരു അദ്ധ്യായം മാത്രം.

തമിഴ്‌നാട് സർകാരിന്റെ അഭിമാനമായ സാക്ഷാൽ ആനമല കലീമിനെ പരിചയപ്പെടാം.1972ൽ വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാടുകളിൽ നിന്നും ആണ് ലക്ഷണമൊത്ത കുട്ടിക്കൊമ്പനെ കിട്ടുന്നത്.പിന്നീട് വരഗളിയാർ ആനപരിശീലന കളരിയിൽ എത്തിച്ച ആനക്കുട്ടിയെ ചട്ടം പഠിപ്പിച്ചു.ആനക്കുട്ടി അതിബുദ്ധിമാൻ ആണെന്ന് മനസ്സിലാക്കിയ പണിത്തഴക്കം വന്ന പാപ്പാന്മാർ ഇവനെ ഒന്നാംതരം താപ്പാന ആക്കാം എന്നുറച്ചു.പക്ഷെ അവർ പോലും കരുതിക്കാണില്ല ഇതൊരു ഒന്നൊന്നര താപ്പാന ആണെന്ന കാര്യം.കാട്ടാനയെ പിടികൂടാൻ പോയ കുംകി ആനകളായ കലീമും, മാരിയപ്പനും പേടിച്ചോടി ഓടിയ ഓടിയ കഥ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/8-lRorTPnjk

Leave a Reply

Your email address will not be published. Required fields are marked *