കയ്യിൽ കൊമ്പ് കൊണ്ട് കുത്തി കാട്ടാന ഗുരുതര പരിക്ക്

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് , എന്നാൽ ആനകൾ തമ്മിൽ ആക്രമിക്കുന്ന കാര്യം നമ്മൾക്ക് അറിയാവുന്ന ഒരു കാര്യം ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന കേരളത്തിലും ഉണ്ട് സാധാരണ കാട്ടാനകൾ ആണ് അങ്ങിനെ മറ്റു ആനകളെ ആക്രമിക്കുന്നത് എന്നാൽ കയ്യിൽ കൊമ്പ് കൊണ്ട് കുത്തി കാട്ടാന ഗുരുതര പരിക്ക് വന മേഖലയിൽ പോയ ഉദ്യോഗസ്ഥർക്ക് ആണ് ഇങനെ പരിക്ക് സംഭവിച്ചത് ,

ആന ആക്രമിക്കുകയായിരുന്നു , വലതു കൈക്ക് ആണ് പരിക്കേറ്റത് , എന്നാൽ ആനയെ പിന്നിട് മറ്റു വനപാലകർ ചേർന്നു കാട്ടിലേക്ക് ഓടിക്കുകയും ചെയ്തു , പരിക്കേറ്റ വന പകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു , ആനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാകുന്നത് പതിവ് കാഴ്ച ആണ് എന്നാൽ ഇങനെ ഒരു അപകടം ആദ്യം ആയിട്ടു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *