ജനനം മുതൽ നരസിംഹ സ്വാമിയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ

ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാർ എല്ലാവരും. അവർക്കെല്ലാം ശത്രുവിൽ നിന്ന് മോചനം നൽകിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.

ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാർ എല്ലാവരും. അവർക്കെല്ലാം ശത്രുവിൽ നിന്ന് മോചനം നൽകിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. എന്നാൽ ജനനം മുതൽ നരസിംഹ സ്വാമിയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ഉണ്ട് , ജീവിതത്തിൽ ഇവർ വലിയ ഐശ്വര്യം തന്നെ ആയിരിക്കും വന്നുചേരുന്നത് , ജീവിതം മാറി മറിയുകയും ചെയ്യും , ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും ഇവർക്ക് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *