നൗഷാദിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് കേരളം ഞെട്ടി

നൗഷാദിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നു , കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു സംഭവം ആണ് ഇത് , ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു . പത്തനംതിട്ടയിൽനിന്ന് ഒന്നര വർഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് കൂടൽ സ്റ്റേഷനിൽ എത്തിച്ചു.ഭാര്യ അഫ്സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദ് മരിച്ചെന്ന് സ്ഥിരീകരിച്ചിരിക്കവേയാണ് തൊടുപുഴയിൽ നിന്നും ഇയാളെ കണ്ടെത്തുന്നത്.

കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്ന് പോവുകയായിരുന്നു. എന്നാൽ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. മർദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പോലീസിന് മൊഴി നൽകിയത്. എന്നാൽ ഈ കാര്യങ്ങൾ ആണ് ചർച്ച ചെയുന്നത് , നൗഷാദിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *