മനുഷ്യന്റെ മണം പിടിച്ച് പിന്നാലെയെത്തി കൊല ചെയ്യുന്ന കാട്ടു കൊമ്പൻ PT 14

മനുഷ്യന്റെ മണം പിടിച്ച് പിന്നാലെയെത്തി കൊല ചെയ്യുന്ന കാട്ടു കൊമ്പൻ, കാട്ടാനകൾ മതപാടുസമയത് വളരെ അപകടകാരികൾ ആണ് , കാട്ടാനകൾ നാട്ടിൽ വന്നു പ്രശനങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് എന്നാൽ അവ നാട്ടിൽ ഇറങ്ങി പല തരത്തിൽ ഉള്ള അപകടങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്‌ , കൃഷി നാശം വീടുകൾ നശിപ്പിക്കൽ എന്നിങ്ങനെ നിരവധി അപകടകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് , എന്നാൽ അങിനെ ഒരു ആന ആയിരുന്നു കുറച്ചു ദിവസങ്ങൾ ആയി ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പൻ കാട്ടു കൊമ്പൻ PT 14 -വിനെ ആണ് ജനങ്ങൾ പേടിച്ചി കഴിയുന്നത് , ആന ഇറങ്ങി വലിയ പ്രശനങ്ങൾ തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത് ,

ജനവാസ മേഖലയിൽ ഇറങ്ങി ആന കൃഷി നാശം വീട് നശിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഈ ആന മനുഷ്യന്റെ മണം അടിച്ചാൽ ആന മനുഷ്യനെ വരെ ആക്രമിക്കുകയും ചെയ്യും എന്നാൽ അങിനെ ഈ ആന നിരവധി ആളുകളെ ആണ് അപകടം പെടുത്തിയിരിക്കുന്നത് , എന്നാൽ ഇങനെ നിരവധി ആനകൾ ആണ് വനം വകുപ്പ് പിടിച്ചിരിക്കുന്നത് , എന്നാൽ ഈ അനായേയും വനം വകുപ്പ് പിടികൂടാനുള്ള ശ്രമത്തിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *