സ്ത്രീകളെ വഴി നടക്കാൻ സമ്മതിക്കാത്ത രണ്ടു യുവാക്കളെ കണ്ടോ

നമ്മളുടെ നാട്ടിൽ സ്ത്രീകൾക്ക് നേരെ പല തരത്തിൽ ഉള്ള അതിക്രമങ്ങളും ഉണ്ടാവാറുള്ളത് ആണ് ,എന്നാൽ അത്തരത്തിൽ st സ്ത്രീകൾ യാത്ര ചെയുമ്പോൾ പലപ്പോഴും പലതരം അനുഭവങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവാറുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ,ഒരു യുവതിയുടെ ചിത്രങ്ങൾ മൊബൈൽ പകർത്തിയത് സോഷ്യൽ മീഡിയയിലൂടെ പകർത്തിയത് ആണ് ഇത് , ഒരു സ്ത്രീ വഴിയിലൂടെ നടന്നു വരുമ്പോൾ രണ്ടു ചെറുപ്പക്കാർ ചേർന്ന് തടഞ്ഞു വെക്കുകയും മോശം ആയ രീതിയിൽ പെരുമാറുകയും ആണ് ചെയ്തത് , സ്ത്രീയെ വഴി നടക്കാൻ സമ്മതിക്കാതെ ഇരിക്കുകയും ആണ് ചെയ്ത് , എന്നാൽ ഇത് വളരെ മോശം ആയ ഒരു കാര്യം തന്നെ ആണ് ,

ആ യുവാക്കൾ കഞ്ചാവും മയക്കുമരുന്നും വലിച്ചു ഇരിക്കുന്നവർ തന്നെ ആണ് , എന്നാൽ ഇങനെ ഉള്ള ആളുകളെ വളരെ പെട്ടന്ന് തന്നെ പോലീസ് പിടിക്കണം , എന്നാൽ യാത്ര ചെയുമ്പോൾ അതുപോലെ പല തരാം പീഡനങ്ങളും അനുഭവിച്ച നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ ഇത് ചിലർ പ്രതികരിക്കാതെ ഇരിക്കുന്നത് തന്നെ ആണ് അക്രമിക്കുന്നവരുടെ വിജയം എന്നാൽ ഇതിനു എതിരെ ശക്തം ആയി പ്രതികരിച്ചു കഴിഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളു , എന്നാൽ അത്തരത്തിൽ ഉള്ള ആളുകളും ഉണ്ട് , എന്നാൽ അങിനെ ഈ സ്ത്രീ പ്രതികരിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/svJG6mwscAc

Leave a Reply

Your email address will not be published. Required fields are marked *