31 ലക്ഷത്തിന് ഇന്റീരിയറും ഫർണിച്ചറും അടക്കം നിർമ്മിച്ച വീട്

31 ലക്ഷത്തിന് ഇന്റീരിയറും ഫർണിച്ചറും അടക്കം നിർമ്മിച്ച വീട് , നിങ്ങൾ വീട് വയ്ക്കുവാൻ ആയി ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ കുറിച്ചാണ് ഇവിടെ പറയുന്നത് . എന്തെന്നാൽ , അതി മനോഹരമായ ഒരു വീടാണ് നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . അത്യാവശ്യം വളരെ വിശാലം ആയ ഒരു വീട് തന്നെ ആണ് , പത്തു സെൻറ് സ്ഥലത്തു ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് , 1300 സ്ക്വയർ ഫീറ്റിൽ ഒരു അടിപൊളി വീട് ആണ് ഇവിടെ പണിതിട്ടുള്ളത് .കേരളത്തിൽ തന്നെയാണ് നമുക്ക് ഈ വീഡിയോ കാണാനായി സാധിക്കുന്നത് .

2ബെഡ്റൂം , അറ്റാച്ച്ഡ് ബാത്റൂം , അതുപോലെ തന്നെ കയറിവരുമ്പോൾ സിറ്റൗട്ട് , ഹാൾ , 2 ബെഡ്റൂം അതിൻറെ കൂടെ അറ്റാച്ച്ഡ് ബാത്റൂം , ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് . ഒരു ഫാമിലിക്ക് വളരെ അധികം സുഖകരമായി ജീവിക്കാൻ എല്ലാം സൗകര്യങ്ങളും ഈ വീട്ടിലുണ്ട് . ഈ വീടിനെ എത്രത്തോളം പണം ചില എന്നും ഈ വീടിൻറെ പ്ലാൻ അറിയുവാനും ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക .

Leave a Reply

Your email address will not be published. Required fields are marked *