തൃശൂരിൽ മദപ്പാടിൽ തളച്ചിരുന്ന കൊമ്പനിടഞ്ഞ് ചങ്ങല പൊട്ടിച്ച് ചെയ്തത് കണ്ടോ

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. തൃശൂരിൽ മദപ്പാടിൽ തളച്ചിരുന്ന കൊമ്പനിടഞ്ഞ് ചങ്ങല പൊട്ടിച്ച് പരിഭ്രാന്തി പരത്തി

ആരോടും അത്രപെട്ടെന്ന് മെരുങ്ങാത്ത പ്രകൃതം അല്ല ആനകൾ , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവയെ തളക്കാൻ വളരെ പ്രയാസം തന്നെ ആണ് . ആനകൾ മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. സാധാരണ ആനകൾക്ക് മതപ്പാട് ഇളകി നിൽക്കുമ്പോൾ ഒരു പിടിയാനയെ അവന്റെ അടുത്തേക്ക് അയയ്ക്കുകയും ഒടുവിൽ അവൻ തന്റെ ഇണയോടൊപ്പം ചേർന്ന് മതപ്പാട് ശമിപ്പിക്കുകയും ആണ് ചെയ്യാറ്. എന്നാൽ ആനകൾ ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ പിടിയാനയെ വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ആനകൾക്ക് ദേഷ്യം കൂടുതൽ ആണ് പതിവ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു വീഡിയോ ആണ് ഇത് ആനയെ തളക്കാൻ നോക്കിയിട്ടും ആന നാട്ടുകാരെ പരിഭ്രാന്തി പെടുത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *