20 കോടിക്ക് മുകളിൽ വിലവരുന്ന ഇരുതലമൂരി

ഇരട്ടത്തലയൻ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു.തലയും വാലും കാണാൻ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുള്ളതായും അന്ധവിശ്വാസത്തിൻറെ പേരിൽ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ സർക്കാർ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണിയുള്ള ജീവികളുടെ ഗണത്തിൽ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപ്പന നടത്തുന്നതോ ചെയ്താൽ കടുത്ത ശിക്ഷയാണ് നിയമം നൽകുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുക്കുന്ന സംഘം വരെ ഉണ്ട് , 20 കോടിക്ക് മുകളിൽ വിലവരുന്ന ഇരുതലമൂരി ഇപ്പോൾ പിടിച്ചിരിക്കുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/EESKG-TXLEg

Leave a Reply

Your email address will not be published. Required fields are marked *