ഉയരാകേമന്മാരിൽ ഒരുവൻ തന്നെ ആയിരുന്നു ഈ ചരിത്രമുള്ള ആന

രാമചന്ദ്രനെ തോൽപിച്ച ചരിത്രമുള്ള ആന നാട്ടാനകളെ ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ആനകളെ , എന്നാൽ അങിനെ നമ്മളുടെ കേരളത്തിൽ നിരവധി ആനകൾ ആണ് ഉള്ളത് , എന്നാൽ അത്തരത്തിൽ പേരുകേട്ട നിരവധി ആനകൾ നമ്മളുടെ നാട്ടിൽ ഉണ്ട് എന്നാൽ അത്തരത്തിൽ ഒരു ആന ആണ് ,ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളിപ്പറമ്പിൽ സൂര്യ ഈ പേര് കേൾക്കാത്ത ആനക്കമ്പക്കാരും പൂരപ്രേമികളും കുറവായിരിക്കും.

തൃശ്ശൂർ ജില്ലയിലെ പ്രകൃതി സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂർ. ഏങ്ങണ്ടിയൂരിന്റെയും ചുള്ളിപ്പറമ്പിൽ തറവാടിന്റെയും അഭിമാനമാണ് ഗജവീരൻ വിഷ്ണുശങ്കർഗുരുവായൂർ കൊടുങ്ങല്ലൂർ ഹൈവേ ലെ ഏങ്ങണ്ടിയൂർ ഏത്തയ് ജംഗ്ഷൻ അവിടെ നിന്നും കുറച്ച് നടന്നാൽ ആനയുടമ ചുള്ളിപ്പറമ്പിൽ ശശിധർ ചേട്ടന്റെയും അനിയൻ നിഖിൽ ചേട്ടന്റെയും വീട്. അതും കഴിഞ്ഞു നാലടി നടന്നാൽ ഗജരാജൻ വിഷ്ണുശങ്കറിനെ കെട്ടാറുള്ള തറി.രാമചന്ദ്രനെ തോൽപിച്ച ചരിത്രമുള്ള ആന തന്നെ ആണ് ചുള്ളിപ്പറമ്പിൽ സൂര്യ എന്ന ആന , വളരെ പ്രസക്തി നേടിയ ഒരു ആന തന്നെ ആണ് ഇത് , ഉയരാകേമന്മാരിൽ ഒരുവൻ തന്നെ ആയിരുന്നു ഈ ആന , കേരളത്തിലെ ഗജമേളകളിൽ പല തവണ വിജയിച്ച ഒരു ആന തന്നെ ആണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *