കിണറ്റിൽ വീണ് ചരിഞ്ഞ ആന

നമ്മളുടെ നാട്ടിൽ ആനകളെ വളരെ അതികം ഇഷ്ടം ഉള്ളവർ തന്നെ ആണ് നമ്മളിൽ പലരും , ആനകൾ ഇടയുന്നതും അവർക്ക് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി ആനക്ക് തന്നെ പണികിട്ടിയ ഒരു കാര്യം ആണ് ഇത് , ഇടഞ്ഞു കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം ആയിരുന്നു , ഗുരുവായൂർ ആന കോട്ടയിൽ ആണ് ഇങനെ ഒരു സംഭവം നടക്കുന്നത് ,

ഗുരുവായൂർ ശേഷാദ്രി എന്ന ആന ആണ് ഇങനെ ഒരു അപകടം ഉണ്ടായതു , എന്നാൽ ഇങ്ങനെ ആന കിണറ്റിൽ വീണ് ചരിഞ്ഞ ആന ആണ് , ആനകൾ ചെരിയുന്നത് എല്ലാവര്ക്കും വളരെ അതികം തന്നെ ആണ് , മാർച്ച് 21 2018 ൽ ആണ് ഈ ആന ചെരിഞ്ഞത് , ഉത്സവത്തിന് പോയി വരുന്ന വഴിയിൽ ആണ് ആനക്ക് ഈ അപകടം ഉണ്ടായതു , ആനകേരളത്തിനു തീരാ നഷ്ടം തന്നെ ആയിരുന്നു ഇത് , ശാന്തസ്വഭാവം ഉള്ള ഒരു ആന തന്നെ ആയിരന്നു ഇത് , ആനകൾക്ക് വേണ്ട എല്ലാ അഴകും ഈ ആനക്ക് ഉണ്ടായിരുന്നു , ഇതുവരെ അപകടകൾ ഒന്നും ചെയ്യാത്ത ഒരു ആന ആയിരുന്നു ഇത് , എന്നാൽ ഈ ആനയുടെ മരണം തീരാ നഷ്ടം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *