പാലാ കുട്ടിശങ്കരൻ തടിപ്പണിയിൽ കേമൻ

ആനകളെ പണ്ട് മുതൽ തടി പണിക്ക് ആണ് കൂടുതൽ ആയി കൊണ്ട് വന്നിരുന്നത് , ആനകളെ കൊണ്ട് നിരവധി കൂപ്പുകളിൽ തടി പിടിപ്പിക്കുകയാണ് ചെയ്തിട്ടുണ്ട് , എന്നാൽ അത്രത്തിൽ നിരവധി സംഭവങ്ങളും ഉണ്ട് , എന്നാൽ അങിനെ തടിപ്പണിയിൽ കേമൻ അയാ ഒരു ആന ആണ് പാലാ കുട്ടിശങ്കരൻ,എത്ര വലിയ തടിയും ഇവന് പുല്ലാണ് പാലാ കുട്ടിശങ്കരൻ തടിപ്പണിയിൽകേമൻ ആയിരുന്നു , കോട്ടയത്തിന്റെ അഴകും അളവും തികഞ്ഞ ഗജവീരനാണ് പാലാ കുട്ടിശങ്കരൻ . കാണുന്ന കാഴ്ച്ചയിൽ തനി നാടൻ ആന ആയി തോന്നുമെങ്കിലും പാലാ കുട്ടിശങ്കരൻ കേരളീയനല്ല . കർണാടകയിൽ നിന്നും കേരത്തിലേക്ക് എത്തിച്ച ആനയാണ് പാലാ കുട്ടിശങ്കരൻ . ഇവനെ കേരളത്തിലേക്ക് കൊണ്ട് വന്നത് മനിശേരി ഹരി എന്ന ആളാണ് .

അദ്ദേഹത്തിന്റെ കണക്കു കൂടുകൾ തെറ്റാത്ത അന തന്നെയാണ് പാലാ കുട്ടിശങ്കരൻ . എന്തെന്നാൽ ഇന്ന് കേരളത്തിൽ വളരെ അധികം ആരാധകർ ഉള്ള ആനകളിൽ ഒരാൾ ആണ് പാലാ കുട്ടിശങ്കരൻ .എന്നാൽ പൂരകളിലും മറ്റും ആന വലിയ ഒരു സാനിധ്യം തന്നെ ആണ് , വളരെ നന്നായി തടിപ്പണി ചെയ്യുന്ന ആനയാണ് പാലാ കുട്ടിശങ്കരൻ . കോട്ടയത്തെ മികച്ച ആനകളിൽ ഒരാളായി പാലാ കുട്ടിശങ്കരൻ മാറുകയും ചെയ്തു . 10 അടിയോളം പാലാ കുട്ടിശ്ശങ്കരന് ഉയരം ഉണ്ട് . ഏകദേശം 50 വയസിനു അടുത്ത് ഇവന് പ്രായം ഇപ്പോൾ ഉണ്ട് . എന്നാൽ എല്ലാ പൂരകളിലും മറ്റും ആന എത്ര വലിയ തടിയും ഇവന് പുല്ലാണ്പാ ലാ കുട്ടിശങ്കരൻ എടുക്കും വളരെ ബാല വാൻ ആണ് ഈ ആന ,ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *