ചക്ക പറിക്കാൻ നോക്കിയ കുട്ടികൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു

ചക്ക പറിക്കാൻ നോക്കിയ കുട്ടികൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു , കാട്ടാനകൾ ഭക്ഷണം തേടി നാടുകളിലേക്ക് ഇറങ്ങുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ ഇറങ്ങുന്ന ആനകൾക്ക് അപകടം വരാറുള്ളത് ആണ് , ആനകൾ ഇങ്ങനെ വനമേഖലയിൽ നിന്നും ഇറങ്ങി പലപ്പോഴും കൃഷി ഇടങ്ങളിൽ വന്നു കൃഷി നശിപ്പിക്കുന്നതും പതിവ് ആണ് , എന്നാൽ ഇങ്ങനെ നിരവധി സംഭവങ്ങൾ ആണ് ഉള്ളത് , എന്നാൽ കൃഷിയിടങ്ങളിൽ കർഷകർ ആണ് ഇങനെ ആനകൾ ഓടിക്കാൻ വേണ്ടി കൃഷിയിടങ്ങളിൽ വൈദൂയുധി വേലികൾ സ്ഥാപിക്കുന്നത് , എന്നാൽ ഇങനെ സ്ഥാപിച്ച വേലികളിൽ നിന്നും ആണ് ആനകൾക്ക് ഷോക്ക് ഏൽക്കുന്നത്.

എന്നാൽ അത്തരത്തിൽ കുട്ടിയാനയുടെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇത് , കേരളത്തിലെ ആന പ്രേമികൾക്ക് വളരെ സങ്കടം തന്നെയാണ് ഉണ്ടാക്കുന്നത് എന്നാൽ അത്തരത്തിൽ ഈ ആനയുടെ മരണം എല്ലാവരിലും വളരെ അതികം വിഷമം ഉണ്ടാക്കുകയും ചെയ്തു ആനകൾ വളരെ അതികം സ്നേഹിക്കുന്ന ഒരു നടൻ നമ്മളുടെ എന്നാൽ ഇതുപോലെ ഉള്ള ആനകളുടെ മരണം ആന പ്രേമികളെ വളരെ അതികം വിഷമത്തിൽ ആകുകയും ചെയ്യും ,
https://youtu.be/N5RTtniV3Lo

Leave a Reply

Your email address will not be published. Required fields are marked *