കൊലപാതകം ശീലമാക്കിയ കൊമ്പൻ

ഒന്നാം വയസു മുതൽ കൊലപാതകം ശീലമാക്കിയ കൊമ്പൻ കേരത്തിൽ തന്നെ പിറന്ന കൊമ്പൻ ആണ് പാത്തുമ്മ അക്ബർ . കോഴിക്കോട്ടിലെ ഹാജിയാരുടെ ആനകളായ ഗോപാലൻ എന്ന കൊമ്പനും , പാത്തുമ്മ എന്ന പിടിയാനക്കും ജനിച്ച കുഞ്ഞാണ് പാത്തുമ്മ അക്ബർ . എന്നാൽ ഇവൻ വളരെ അധികം പ്രശ്നകാരണ ആയിരുന്നു . മൂന്നാമത്തെ വയസിൽ തന്നെ ഇവൻ ഒരാളുടെ ജീവൻ എടുക്കുക ആയിരുന്നു . തന്റെ അമ്മയുടെ പേറും കൂടി ചേർത്ത് വിളിച്ചപ്പോൾ ആണ് ഇവൻ പാത്തുമ്മ അക്ബർ എന്ന പേരിൽ അറിയപ്പെടുന്നത് .പാപ്പാന്മാരുടെ പേടി സ്വപ്നവും ആയിരുന്നു ഇവൻ . തനിക്ക് ഭക്ഷണം തരാൻ വന്ന ആളെ ആയിരുന്നു അക്ബർ ആദ്യമായി കൊന്നത് .

തുടർന്ന് അവൻ 24 പേരെ ആയിരുന്നു അക്ബർ എന്ന ഇവൻ കൊലപ്പെടുത്തിയത് . നിരവധി പാപ്പാന്മാരെ ആണ് പാത്തുമ്മ അക്ബർ കൊലപ്പെടുത്തിയത് . മുൾ ചങ്ങല വരെ ഇട്ടു ഇവനെ നടത്തിച്ചിട്ടുണ്ട് . അത്രയും അപകടകാരി ആയ ആനയാണ് പാത്തുമ്മ അക്‌ബർ . ആനയെ പാപ്പാന്മാർക്ക് പോലും ഭയം താനെ ആയിരുന്നു , അത്രക്ക് അപകടകാരി താനെ ആണ് ഈ ആന ,നിങ്ങൾക്ക് ഈ ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണാം .

Leave a Reply

Your email address will not be published. Required fields are marked *