ഈ വസ്തുക്കൾ ഒരിക്കലും കയ്യിൽ വാങ്ങരുത് കുടുംബം നശിക്കും ,

ചില വസ്തുക്കൾ നാം മറ്റുള്ളവരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്നത് അശുഭകരമാണ്. ഈ സാധനങ്ങൾ നമ്മുടെ കൈകളാൽ മറ്റുള്ളവർക്ക് നൽകുന്നതും ദോഷമാണ്. ഇങ്ങനെ സംഭവിച്ചാൽ ആ ബന്ധം തന്നെ ഇല്ലാതാകുന്നതാണ്. നമ്മളുടെ ജീവിതത്തിൽ ആപത്തുകളും അപകടങ്ങഉം വന്നു ചേരുകയും ചെയ്യും , അതുപോലെ ദുഃങ്ങളും ദുരിദഗങ്ങളും വന്നു ചേരുകയും ചെയ്യും , എന്നാൽ നമ്മൾ അറിയാതെ ആയിരിക്കും ഈ സാധനങ്ങൾ നമ്മൾ വാങ്ങുന്നത് , എന്നാല്പോലും നമ്മൾക്ക് വളരെ ദോഷം തന്നെ ആയിരിക്കും , വന്നുചേരുന്നത് , എന്നാൽ ചിലർ അറിഞ്ഞു കൊണ്ട് തന്നെ നമ്മളുടെ കൈകളിൽ തരുകയും ചെയ്യും എന്നാൽ അത് നമ്മൾ വാങ്ങിച്ചു കഴിഞ്ഞാൽ ദോഷം തന്നെ ആണ് ,

കുടുംബത്തിന് വലിയ ദോഷം താനെ ആയിരിക്കും , ഉപ്പ് മറ്റുള്ളവരുടെ കൈയിൽ നിന്നും വാങ്ങുമ്പോൾ അവർ ചെയ്ത ദുഷ്‌പ്രവർത്തികളുടെ പാപവും ദൗർഭാഗ്യവുമെല്ലാം നാം ഏറ്റുവാങ്ങുന്നു എന്നാണ് വിശ്വാസം. അതിനാൽ ഉപ്പ് വാങ്ങുമ്പോൾ അവ തറയിലോ മേശയുടെ പുറത്തോ വച്ച ശേഷം വാങ്ങുക. അതുപോലെ തന്നെ , ആവശ്യത്തിലധികം കത്തികൾ വീട്ടിൽ സൂക്ഷിച്ചാൽ അവിടെ വഴക്കും സ്വരച്ചേർച്ച ഇല്ലായ്മയും ഉണ്ടാകുന്നതാണ്. അതുപോലെ മറ്റുള്ളവരുടെ കൈയിൽ കത്തി കൊടുക്കുന്നതും ദോഷമാണ്.
അതുപോലെ തന്നെ മറ്റുള്ളവരുടെ കൈയിൽ നിന്നും വാങ്ങാനോ കൊടുക്കാനോ പാടില്ലാത്ത ഒന്നാണ് ഉണക്ക മുളക്. ആ വ്യക്തികൾക്കിടയിൽ കടുത്ത ശത്രുത വരെ ഉണ്ടായേക്കാവുന്നതാണ്. എന്നിവ എല്ലാം ആണ് കൈകൊണ്ടു വാങ്ങിക്കാൻ പാടില്ലാത്ത സാധനങ്ങൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *