അരിക്കൊമ്പന്റെ കാര്യത്തിൽ തമിനാടിന്റെ നിലപാട് ദൃരൂഹം

അരിക്കൊമ്പന്റെ കാര്യത്തിൽ തമിനാടിന്റെ നിലപാട് വളരെ വ്യത്യസ്തം തന്നെ ആണ് , അരികൊമ്പൻ വിഷയത്തിൽ എല്ലാവരും വലിയ ചർച്ചകൾ തന്നെ ആണ് നടത്തുന്നത് , കോതയാർ അണക്കെട്ടിനോടു ചേർന്നുള്ള വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട്. കഴിക്കും മുമ്പ് പുല്ല് കോതയാർ അണക്കെട്ടിൽ നിന്ന് നന്നായി കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.പ്രകൃതി മനോഹരമായ പുതിയ ഇടത്ത് അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു അറിയിച്ചു.

അരിക്കൊമ്പന്റെ ആരോഗ്യ നിലയും നീക്കങ്ങളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണെന്നും അവർ വ്യക്തമാക്കി ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ആണ്,എന്നാൽ അതുപോലെ താനെ അരികൊമ്പൻ ചെരിഞ്ഞു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ അതിനു പിന്നല്ലേ കേരളത്തിലും വലിയ രീതിയിൽ ചർച്ചകൾ നിലനിന്നിരുന്നു,എന്നാൽ ഈ വാർത്ത വ്യാജം ആയിരുന്നു എന്നും പറയുന്നു , എന്നാൽ ഇത് വ്യക്തമാകുന്ന കാര്യങ്ങൾ ആണ് പൊതു ജനങ്ങൾ ചോദികുത് , അരികൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിടാൻ പറയുകയാണ് , എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/bu16inHu2bM

Leave a Reply

Your email address will not be published. Required fields are marked *