കൊലയനാകളെ തളയ്ക്കുന്ന പാപ്പാൻ വീണ്ടും രക്ഷകനായി എത്തി

കൊലയനാകളെ തളയ്ക്കുന്ന പാപ്പാൻ വീണ്ടും രക്ഷകനായി എത്തി , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവും എന്നത് വളരെ സത്യം ആണ് ആന ഇടഞ്ഞ് പ്രശനം ഉണ്ടാക്കിയത് നിരവധി ആണ് , എന്നാൽ അതിൽ ഒന്ന് ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ഒരു വിധത്തിൽ ആനയെ പാപ്പാന്മാർ വളച്ചെങ്കിലും ആന നിയന്ത്രണത്തിൽ ആയില്ല . ചങ്ങല പൊട്ടിക്കാൻ ശ്രമിച്ചിരുന്ന ആന കെട്ടിയിട്ട തെങ്ങും മറിച്ചിടാൻ നോക്കിയിരുന്നു . എന്നാൽ സാഹസികത ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ സംഭവിക്കുന്നത് , അന്നമ്മ നട ഉമാ മഹേശ്വരൻ എന്ന ആന ആണ് ഇങ്ങനെ ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് , നിരവധി തവണ ആന ഇടഞ്ഞിട്ടും ഉണ്ട് ,

തുടർന്ന് ആന വളരെ വലിയ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു , ആന ഇടഞ്ഞു വലിയ ഒരു പ്രശനം ആണ് ഉണ്ടാക്കിയത് ,ഏറെ നേരത്തെ പരിശ്രമത്തിൽ ആന ഒതുങ്ങാതെ ആയപ്പോൾ ആണ് പേര് കേട്ട പാപ്പാനായ വാഴക്കുളം മനോജിന്റെ സഹായം തേടിയത് . ഉടനെ വാഴക്കുളം മനോജ് അവിടെ വരുകയും ആനയെ ശാന്തനാക്കി ആനയെ ലോറിയിൽ കയറ്റി . വാഴക്കുളം മനോജ് ആനയെ തളച്ചതോടെ ആണ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല . 10 വർഷത്തിന് മുകളിൽ അന്നമട ഉമാ മഹേശ്വരന്റെ പാപ്പാനായിരുന്നു വാഴക്കുളം മനോജ് . ഈ സംഭവത്തെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം .
https://youtu.be/YilrHk5mU7g

Leave a Reply

Your email address will not be published. Required fields are marked *