ഇടഞ്ഞോടി വന്ന ആന വീടിന്റെ മതിൽ പൊളിച്ചു

ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കും എല്ലാം ആനകൾ കൊണ്ട് വരുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ കൊണ്ട് വരുന്ന ആനകൾ ഇടയുന്നു സാഹചര്യങ്ങളും ഉണ്ടാവാറുള്ളത് ആണ് , എന്നാൽ അങിനെ ആനകൾ ഇടഞ്ഞു ഉണ്ടായ പല പ്രശനങ്ങളും നമ്മൾക്ക് ഇടയിൽ ഉണ്ട് , ഇടഞ്ഞോടി വന്ന ആന വീടിന്റെ മതിൽ പൊളിച്ചു അകത്തു വന്ന ആനയുടെ വീഡിയോ ആണ് ഇത് , ആനകൾ ഇടഞ്ഞു മനുഷ്യനെ അകാരമിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് ,

മനുഷ്യ ജീവന് പോലും അപകടം ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് ആനകൾ , ചെറിയ ഒരു കാരണം മതി ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കാൻ , എന്നാൽ അത്തരത്തിൽ ഇടഞ്ഞു വന്ന ആന ആണ് ഇത് , ആന മതിൽ പൊളിച്ചു വരുന്നതും ആനയെ പിടിക്കാൻ പാപ്പാന്മാർ ഓടുന്നതും വീഡിയോയിൽ കാണാൻ കഴിയും , ആന ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന് പോലും ആനയെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല , എന്നാൽ അങ്ങിനെ ഉള്ള ഒരു അവസ്ഥ തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/y0RjVzHnl8w

Leave a Reply

Your email address will not be published. Required fields are marked *