നാട് കടത്തപെട്ട തമിഴ്നാട്ടിലെ അരികൊമ്പൻ വിനായകനും, അനുജൻ ചിന്നത്തമ്പിയും, കൂടെ അരികൊമ്പനും

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയ കാട്ടാനയെ പെരിയാർ കടുവ സങ്കേതത്തിലേക്കു കാടുകടത്തി’യിട്ട് ദിവസങ്ങൾ കഴിഞ്ഞു. പുതിയ സങ്കേതത്തിൽ നിരന്തരം പ്രയാണത്തിലാണ് അരിക്കൊമ്പൻ എന്ന കാട്ടാന. പുതിയ ആവാസവ്യവസ്ഥയോട് ഇണങ്ങുകയോ ആനക്കൂട്ടങ്ങളോട് ചേരുകയോ ചെയ്തിട്ടില്ല.തമിഴ്നാട്, കേരള അതിർത്തിയിൽ തുറന്നുവിട്ട ആനയുടെ സാന്നിധ്യമറിയാനുള്ള ജിപിഎസ് സിഗ്നലുകൾ ഇരുസംസ്ഥാനങ്ങളിലുമായി മാറിമാറി കാണിക്കുന്നു. അരിക്കൊമ്പൻ അടുത്തത് എവിടേക്കു പോകുമെന്ന ആകാംക്ഷയാണ് എല്ലായിടത്തും. തിരികെയെത്തുമെന്നും എത്തില്ലെന്നുമുള്ള വാദങ്ങളും തുടരുന്നു. നാട് കടത്തപെട്ട തമിഴ്നാട്ടിലെ അരികൊമ്പൻ വിനായകനും,

അനുജൻ ചിന്നത്തമ്പിയും, കൂടെ അരികൊമ്പനും എന്നാൽ ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് ആണ് , അരികൊമ്പനെ പിടികൂടി മറ്റൊരു വനത്തിലേക്ക് അയച്ചത് കുറച്ചു മാസങ്ങൾക്ക് മുൻപ്പ് ആണ് , എന്നാൽ ഈ ആയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , മലയാള ഹൃദ്യകളിൽ എല്ലാം ഈ ആനയെ കുറിച്ചുള്ള വാർത്തകൾ ആണ് , തമിഴ് നാട് വനം വകുപ്പിന്റെ കിഴിൽ ആണ് ഇപ്പോൾ ആന നിൽക്കുന്നത് , ആനയെ തിരിച്ചു കൊണ്ട് വരാൻ ഉള്ള പരിശ്രമത്തിൽ ആണ് മലയാള മനസുകൾ , എന്നാൽ അതുപോലെ രണ്ടു ആനകൾ ആയിരുന്നു വിനായകനും, അനുജൻ ചിന്നത്തമ്പിയും എല്ലാം , ഈ കൊമ്പൻ മാരെ പിടികൂടാൻ ഉള്ള തയാറെടുപ്പിൽ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/uUCyzd9mQfE

Leave a Reply

Your email address will not be published. Required fields are marked *