വളരെ അപകടകാരിയായ പുത്തൻവീട്ടിൽ പ്രകാശൻ ആന

ആന ഇടയുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. ഇടഞ്ഞു നിന്ന ആന പാപ്പാന്മാരെ അനുസരിക്കുവാൻ കൂട്ടാക്കാതെ തൊട്ടടുത്തുള്ള ഒരു തെങ്ങിൻ പറമ്പിൽ നിലയുറപ്പിച്ചപ്പോൾ ആനപ്പാപ്പാന്മാരും സഹായികളും ചേർന്ന് കൊണ്ട് ആനയെ ഒരുപാട് നേരത്തെ പരിശ്രമത്തിനു ഒടുവിൽ തളയ്ക്കുക , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ആനകൾ തളക്കാൻ പാപ്പാന്മാർക്ക് പോലും കഴിഞ്ഞു എന്നു വരില്ല ,ആനകൾ മനുഷ്യരെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്യും ,

എന്നാൽ അത്തരത്തിൽ നിരവധി സമഭാവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് ആനകൾ കാരണം പലരുടെയും ജീവിതം തന്നെ നാശം ആയിട്ടുണ്ട് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് ,വളരെ അപകടകാരിയായ പുത്തൻവീട്ടിൽ പ്രകാശൻ എന്ന അവയുടെ കഥ ആണ് ഇത് , അവൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രശനം തന്നെ ആണ് , നിരവധി ആളുകളെ ആണ് ആന ആക്രമിച്ചത് , എന്നാൽ അത്തരത്തിൽ ആനയെ ചങ്ങലയിൽ നിന്നും അഴിക്കാൻ തന്നെ വളരെ പ്രയാസം തന്നെ ആണ് , ആന പാപ്പാനെ പോലും ആക്രമിക്കുകയും ചെയ്യും എന്നാൽ അത്രയും അപകടകാരി ആയിരുന്നു ഈ ആന , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *